പ്രതിച്ഛായ രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതികാരം ചെയുന്നു, സ്ത്രീധന പീഡകന്‍ റുവൈസിന്റെ ന്യായം കേട്ടോ

2023-12-19 7

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പോലീസിനെ വിമര്‍ശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് ഡോ. ഷഹന ആത്മഹത്യാ കേസില്‍ പ്രതിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥി ഡോ. ഇഎ റുവൈസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലെ വാദത്തിനിടെയാണ് റുവൈസിന്റെ അഭിഭാഷകന്‍ ഇക്കാര്യം ആരോപിച്ചത്‌

#Shahna #Thiruvananthapuram
~PR.17~ED.21~HT.24~

Videos similaires