തമിഴ്നാട്ടിലെ മഴ കാരണം ജലനിരപ്പ് ഉയരുന്നു, മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും, ജാഗ്രത

2023-12-18 1

Mullaperiyar dam water levels surge,shutters to be opened tomorrow | തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും. രാവിലെ പത്തു മണി മുതല്‍ സ്പില്‍വേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യൂസെക്സ് വരെ ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

#MullaperiyarDam #TamilNaduRains #RainAle

~PR.17~ED.190~HT.24~

Videos similaires