കേരളത്തില്‍ കൊവിഡ് മരണം,111 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു! ജാഗ്രതയില്ലെങ്കില്‍ പണി കിട്ടും

2023-12-18 9

122 new Covid cases in 24 hours, 111 in Kerala |
കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഞായറാഴ്ച മാത്രം 111 കേസുകള്‍ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ഒരു മരണവും കൊവിഡ് മൂലമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളാണ്. നിലവില്‍ രാജ്യത്ത് 1828 ആക്ടീവ് കേസുകളാണ് ഉള്ളത്‌


~PR.17~ED.22~HT.24~

Videos similaires