ഗവര്‍ണറെ വെല്ലുവിളിച്ച് SFI,ഇന്ന് പ്രതിഷേധത്തിന് സാധ്യത

2023-12-18 5

Protest continues at Calicut University against Kerala Governor Arif Muhammed Khan | സര്‍വകലാശാല ക്യാമ്പസില്‍ ബാനര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഗവര്‍ണര്‍-എസ്എഫ്‌ഐ പോര്‍മുഖം കൂടുതല്‍ തുറക്കുന്നു. ഇന്നലെ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് ക്യാമ്പസില്‍ നിന്ന് എടുത്ത് മാറ്റിയ ബാനറുകള്‍ക്ക് പകരം മൂന്ന് ബാനറുകള്‍ കൂടി ഉയര്‍ത്തി എസ്എഫ്‌ഐ നിലപാട് വ്യക്തമാക്കിയിരുന്നു
~PR.18~ED.23~HT.24~