ഗവർണർക്കെതിരെ SFI ബാനറുകൾ; ഉടൻ നീക്കം ചെയ്യാൻ ഗവർണറുടെ നിർദേശം

2023-12-17 2

'വി.സിക്ക് ഇപ്പോള്‍ തന്നെ നോട്ടീസയക്ക്, എങ്ങനെയാണ് ഈ ബാനര്‍ ഇവിടെ വന്നത് എന്ന് ചോദിക്ക്'; കാലിക്കറ്റ്‌ സർവകലാശാലയിൽ ഗവർണർക്കെതിരായ എസ് എഫ് ഐ ബാനറുകൾ ഉടൻ നീക്കം ചെയ്യാൻ ഗവർണറുടെ നിർദേശം

Videos similaires