കാലാവസ്ഥാവ്യതിയാനം: യു.എ.ഇ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി 2020 മുതൽ 4.40 കോടി കണ്ടൽമരങ്ങൾ വച്ചുപിടിപ്പിച്ചതായി അബൂദബി പരിസ്ഥിതി ഏജൻസി