വണ്ടിപ്പെരിയാർ കേസ്; പൊലീസ് അന്വേഷണം അന്വേഷണം പ്രഹസനമെന്ന് സി.പി.ഐ

2023-12-16 5

വണ്ടിപ്പെരിയാർ കേസ് പൊലീസിനെയും പ്രോസിക്യൂഷനേയും വിമർശിച്ച് സി.പി.ഐ. പൊലീസ് അന്വേഷണം പ്രഹസനമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ്. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പ്രിൻസ് മാത്യുവിൻ്റേതാണ് പോസ്റ്റ്.

Videos similaires