ഗവർണർക്ക് കനത്ത സുരക്ഷയൊരുക്കി പൊലീസ്. കമാൻഡോവിങ് അംഗങ്ങളുടെ എണ്ണം കൂട്ടി. മൂന്ന് പൈലറ്റ് വാഹനങ്ങളും അധികമായി നിയോഗിച്ചു