സംസ്ഥാനത്ത് മഴ തകര്‍ത്തു പെയ്യും,ഇന്നും നാളെയും അപകട മുന്നറിയിപ്പ്..സുരക്ഷിതരാവുക

2023-12-16 24

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതി ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്
~PR.17~ED.22~

Videos similaires