ചലചിത്ര അക്കാദമി വിവാദം; കുക്കു പരമേശ്വരൻ ഓൺലൈനിൽ യോഗത്തിൽ പങ്കെടുത്തു
2023-12-16 0
ചലചിത്ര അക്കാദമിയിലെ അംഗങ്ങൾ നടത്തിയ സമാന്തര യോഗത്തിൽ കുക്കു പരമേശ്വരൻ പങ്കെടുത്തില്ലെന്നരഞ്ജിത്തിന്റെ വാദം തെറ്റ്....കുക്കു പരമേശ്വരനും സോഹൻ സീനു ലാലും ഓൺലൈനിൽ യോഗത്തിൽ പങ്കെടുത്തതായി മിനുട്സ് ....സമാന്തര യോഗത്തിന്റെ മിനുട്സ് മീഡിയവണിന് കിട്ടി.