കടുവക്കായി തെരച്ചിൽ ഇന്നും തുടരും;കുങ്കിയാനകളും ഡ്രോണും ഉപയോഗിച്ച് പരിശോധന

2023-12-16 0

വയനാട് വാകേരിയിൽ യുവാവിൻ്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കുംകിയാനകളെ ഉപയോഗിച്ചും ക്യാമറ ട്രാപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചും ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുമാണ്, മയക്കുവെടി വിദഗ്ധരടക്കമുള്ള ആർ.ആർ.ടി. സംഘത്തിൻ്റെ തിരച്ചിൽ. 

Videos similaires