തിരക്കുകാരണം കുഞ്ഞിനെയും കൊണ്ട് പടി കയറാൻ പ്രയാസപ്പെട്ട അച്ഛൻ, കുഞ്ഞിനെ പോലീസിന്റെ കൈകളിൽ ഏൽപ്പിക്കുന്നു. സുരക്ഷിത കരങ്ങൾ കടന്ന് പതിനെട്ടാം പടിക്ക് മുകളിൽ എത്തിയ കുഞ്ഞയ്യപ്പനെ, അച്ഛൻ പടി കയറി വരുന്നതുവരെ എങ്ങനെയാണ് പോലീസ് കാത്തത്. ബബീഷ് കക്കോടി പകർത്തിയ ദൃശ്യങ്ങൾ...