നവകേരള സദസ്സ് പത്തനംതിട്ട ജില്ലയിലേക്ക്; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി

2023-12-16 7

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ആലപ്പുഴയിലെ പര്യടനം ഇന്ന് പൂർത്തിയാക്കി പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കും. പ്രതിപക്ഷ യുവജന സംഘനടകളുടെ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്...

Videos similaires