അപകടം പതിവായിട്ടും തുടർനടപടികൾ സ്വീകരിച്ചില്ല;ചെട്ടിയങ്ങാടിയിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ

2023-12-16 0

മലപ്പുറം മഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. ഉച്ചയ്ക്കുശേഷം ആയിരിക്കും അഞ്ചുപേരുടെയും ഖബറടക്കം. അപകടം പതിവായിട്ടും തുടർനടപടികൾ സ്വീകരിച്ചില്ലെന്നും നാട്ടുകാർ. ചെട്ടിയങ്ങാടിയിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ

Videos similaires