PT പിരിയഡുകളില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നത്;ഉത്തരവ് കത്തിച്ച് KSU പ്രതിഷേധം

2023-12-16 1

ഹയര്‍സെക്കണ്ടറിയിലെ പി.ടി പിരിയഡുകളുടെ ചുമതല മറ്റു അധ്യാപകര്‍ക്ക് നല്‍കിയ ഉത്തരവില്‍ പ്രതിഷേധവുമായി KSU‍‍... കോഴിക്കോട് ഗവണ്‍മെന്റ് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു... പുതിയ ഉത്തരവ് തങ്ങളുടെ തൊഴിലവസരം ഇല്ലാതാക്കുമെന്ന് ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു...

Videos similaires