കൊല്ലം ചിതറയിൽ നവകേരള സദസിന്റെ പഞ്ചായത്ത് തല വിളംബര ഘോഷയാത്രയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ സർക്കുലർ. സി പി എം ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് എം എസ് മുരളിയുടേതാണ് സർക്കുലർ.