ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി നാട്;വിപണി കീഴടക്കി അലങ്കാരവസ്തുക്കൾ

2023-12-16 0

ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാട്. ക്രിസ്മസ് ആഘോഷത്തിന് വേണ്ടിയുള്ള അലങ്കാരവസ്തുക്കൾ വിപണി കീഴടക്കിയിരിക്കുകയാണ്.എറണാകുളം ബ്രോഡ് വേയിൽ നിന്നുളള കാഴ്ച്ചകൾ

Videos similaires