IFFKയ്ക്ക് പ്രൗഢഗംഭീര കൊടിയിറക്കം;സമാപന വേദിയിൽ മീഡിയവണ്ണിനും പുരസ്ക്കാരത്തിളക്കം

2023-12-16 0

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലെ മികച്ച സിനിമക്കായുള്ള സുവർണ്ണ ചകോരം സ്വന്തമാക്കി ജപ്പാൻ ചിത്രം ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്. മലയാള സിനിമയുടെ അഭിമാനം ഉയർത്തി മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഫാസിൽ റസാക്കിന്റെ തടവിന് ലഭിച്ചു. ചലച്ചിത്രമേളയുടെ സമാപന വേദിയിൽ മീഡിയ വണ്ണിനും പുരസ്കാരത്തിളക്കം.

Videos similaires