ഗവർണർ ഇന്ന് കോഴിക്കോടെത്തും; രാജ്ഭവനിലേക്ക് മാർച്ച്, കനത്ത സുരക്ഷ ഒരുക്കി പൊലീസ്
2023-12-16
0
സർവകലാശാലകളോടുള്ള ഗവർണറുടെ നയങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇടതു സംഘടനകൾ. അധ്യാപകരുടെയും സർവകലാശാല ജീവനക്കാരുടെയും നേതൃത്വത്തിൽ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും.