മഞ്ചേരി വാഹനാപകടം; ഖബറടക്കം ഇന്ന്, അപകടകാരണം അറിയാൻ പരിശോധന

2023-12-16 2

മലപ്പുറം മഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച അഞ്ചുപേരുടെയും പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ട നടപടികൾ. ഉച്ചയ്ക്കുശേഷം ഖബറടക്കം. അപകടകാരണത്തെക്കുറിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തും.

Videos similaires