വണ്ടിപ്പെരിയാർ പീഡനക്കേസ്; വിധി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അപ്പീൽ നൽകും

2023-12-16 0

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്നകേസിൽ അടുത്തയാഴ്ച അപ്പീൽ നൽകും. വിധി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെടും. ഫയലുകൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറും. നിയമസഹായം നൽകുമെന്ന് കോൺ​ഗ്രസ്.

Videos similaires