സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. നിലവില്‍ 1039 സജീവ കോവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 100 നും 150നും ഇടയിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1185 പേരാണ്. ഇതില്‍ ഏറെയും പേര്‍ കേരളത്തിലാണ്
~ED.22~PR.17~