ഒടുവില്‍ ഗണേഷ് കുമാര്‍ മന്ത്രിയാകുന്നു, ലഭിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ആ വകുപ്പ്

2023-12-14 2,223

Ganesh Kumar and Kadannappally likely to be inducted as ministers by month end | സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന ഉടനെന്ന് റിപ്പോര്‍ട്ടുകള്‍. കെബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും കാത്തിരിപ്പ് അവസാനിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന നവകേരളസദസില്‍ കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍



~PR.17~ED.22~HT.24~

Videos similaires