Lok Sabha Election 2024: Rahul Gandhi Has More Support Than Narendra Modi In PM Post | മനോരമ ന്യൂസ് - വി എം ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പിന്തുണ രാഹുല്‍ ഗാന്ധിക്ക്. കേരളത്തില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 47.57 ശതമാനം പേരും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണണം എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണയ്ക്കുന്നവര്‍ കുറവാണ്
#LoksabhaElections2024 #RahulGandhi #NarendraModi
~HT.24~PR.17~ED.22~