കോട്ടയം നഗരത്തിലെ കഞ്ഞിക്കുഴി ഭാഗത്ത് ഗതാഗതക്കുരുക്ക് അഴിക്കാന്‍ ഫ്ളൈ ഓവറുകള്‍ നിര്‍മ്മിക്കണമെന്നും കോടിമത മുതല്‍ നാഗമ്പടം പാലം വരെ ഫ്ളൈ ഓവര്‍ നിര്‍മ്മിക്കണം എന്നുമുള്ള ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
~ED.23~HT.23~PR.260~