രവീന്ദ്ര ജഡേജ ഭാരതി TMTയുടെ ബ്രാൻഡ് അംബാസിഡറായി തുടരും

2023-12-13 0

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഭാരതി ടി.എം.ടി യുടെ ബ്രാൻഡ് അംബാസിഡറായി തുടരും