എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു, പമ്പയിലേയ്ക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് ഇതര സംസ്ഥാന തീർഥാടകരാണ് റോഡ് ഉപരോധിച്ചത്