'കരിങ്കൊടി കാണിച്ചാൽ പ്രതിഷേധക്കാരെ ഇറങ്ങി ചെന്ന് കാണും' വെല്ലുവിളിച്ച് ഗവർണർ

2023-12-12 1

കരിങ്കൊടി കാണിച്ചാൽ താൻ പ്രതിഷേധക്കാരെ ഇറങ്ങി ചെന്ന് കാണുമെന്ന വെല്ലുവിളിയുമായി ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. തനിക്ക് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രി ആണെന്നും ഗവർണർ ആരോപിച്ചു. 

Videos similaires