ബസ് സ്റ്റോപ്പിനു സമീപം ഓട്ടോറിക്ഷകൾ നിർത്തുമ്പോൾ ബസുകൾ നടുറോഡിലേക്ക് നിർത്തേണ്ടി വരുന്നു

2023-12-12 3

ബസ് സ്റ്റോപ്പിനു സമീപം ഓട്ടോറിക്ഷകൾ നിർത്തുമ്പോൾ ബസുകൾ നടുറോഡിലേക്ക് നിർത്തേണ്ടി വരുന്നുണ്ട്. മീഡിയവൺ നടുറോഡിലെ 'അപകട സ്റ്റോപ്' വാർത്തയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് RTO വിളിച്ച സ്വകാര്യ ബസ് ഉടമകളുടെ യോഗം അവസാനിച്ചു. 

Videos similaires