SFIപ്രതിഷേധം; 13 പേർക്കെതിരെ കലാപാഹ്വാനക്കുറ്റം, ആകെ 28 പേർക്കെതിരെ കേസ്

2023-12-12 0

ഗവർണർക്കെതിരായ പ്രതിഷേധിച്ചതിൽ കലാപാഹ്വാനക്കുറ്റം ചുമത്തിയത് 13 പേർക്കെതിരെ. തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് ആറു പേർക്കെതിരെ കൂടി കലാപാഹ്വാനക്കുറ്റം ചുമത്തി.28 പേർക്കെതിരെയാണ് ആകെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്

Videos similaires