ശബരിമല:'ക്യൂ കോപ്ലക്സുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും'
2023-12-12
0
തീർത്ഥാടകരുടെ എണ്ണവും ദർശന സമയങ്ങളിൽ കയറ്റാൻ കഴിയുന്നവരുടെ എണ്ണവും തമ്മിലെ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണം. ക്യൂ കോപ്ലക്സുകളിൽഅടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ദേവസ്വം സെക്രട്ടറി MH രാജമാണിക്യം.