തീർത്ഥാടകർ നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യണം;ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്

2023-12-12 2

ശബരിമല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റിൽ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പ്രതിഷേധിച്ചു. തീർഥാടകർ നേരിടുന്ന പ്രതിസന്ധി ലോക്സഭയിൽ ചർച്ച ചെയ്യണം എന്ന്‌ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി

Videos similaires