മീഡിയവൺ നടുറോഡിലെ 'അപകട സ്റ്റോപ്' വാർത്തയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് RTO സ്വകാര്യ ബസ് ഉടമകളുടെ യോഗം വിളിച്ചു. യോഗം അൽപ്പസമയത്തിനകം ചേരും.