മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; നാല് പേർ കസ്റ്റഡിയിൽ

2023-12-12 1

തിരുവനന്തപുരം മാനവീയം വീഥിയിൽ ഇന്നലെ രാത്രിയിൽ സംഘർഷം. രണ്ട് വിഭാഗങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. നാല് പേർ മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിൽ.

Videos similaires