ഗവർണറുടെ റൂട്ട് ചോർത്തിയത് ആരെന്ന് മന്ത്രിമാർ വ്യക്തമാക്കണം. വിയോജിക്കുന്നവരെ വിരട്ടാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ