പി.ഡി.പി സംസ്ഥാന സമ്മേളനം സമാപിച്ചു; പ്രവർത്തകരെ മഅ്ദനി അഭിവാദ്യം ചെയ്തു
2023-12-12
2
പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന സമ്മേളനം സമാപിച്ചു.. മലപ്പുറം കോട്ടക്കൽ നഗരത്തിൽ കൂറ്റൻ റാലിയും നടന്നു.. പ്രവർത്തകരെ പാർട്ടി ചെയർമാൻ അബ്ദു നാസർ മഅ്ദനി അഭിവാദ്യം ചെയ്തു....