ഡ്രൈനേജ് നിർമാണത്തിന് റോഡ് പൊളിച്ചു; റോഡ് പുനഃനിർമിക്കണമെന്ന് നാട്ടുകാർ

2023-12-12 0

ഡ്രൈനേജ് നിർമാണത്തിന് വേണ്ടി പൊളിച്ചിട്ട റോഡ് പുനഃനിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ജങ്ഷനിലാണ് റോഡ് പൊളിച്ചിട്ടിരിക്കുന്നത്.

Videos similaires