ഷബ്നയുടെ മരണം;ooഭർത്താവിന്റെ മാതാവും സഹോദരിയും ഒളിവിൽ

2023-12-12 1

ഓർക്കാട്ടേരി സ്വദേശി ഷബ്നയുടെ മരണത്തിൽ ഭർത്താവിന്റെ മാതാവും സഹോദരിയും ഒളിവിലെന്ന് പൊലീസ്. അന്വേഷണം സംഘത്തിന് ഇവരെ ചോദ്യം ചെയ്യാനായില്ല. ഷബ്നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

Videos similaires