നവകേരള യാത്ര ഇടുക്കിയിൽ; തേക്കടിയിൽ മന്ത്രിസഭാ യോഗം

2023-12-12 1

നവകേരള യാത്രയുടെ ഇടുക്കി ജില്ലയിലെ പര്യടനം തുടരുകയാണ്. തൊടുപുഴ, ഇടുക്കി, അടിമാലി, ഉടുമ്പൻചോല മണ്ഡലങ്ങളിലെ നവകേരള സദസ് കഴിഞ്ഞു. രാവിലെ തേക്കടിയിൽ മന്ത്രിസഭാ യോഗവും ശബരിമല വിഷയത്തിൽ ഉന്നതതല യോഗവും നടക്കും. 

Videos similaires