മോഹൻ യാദവ് രണ്ടാം ഊഴത്തിലാണ് മുഖ്യമന്ത്രി ആയത്

2023-12-11 4

58കാരനായ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകുന്നതിലൂടെ ശിവരാജ് സിങ് ചൗഹാന്‍ യുഗത്തിനാണ് അന്ത്യമാകുന്നത്. 15 വര്‍ഷത്തിലധികം മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠ നേടിയ മുഖമായിരുന്നു ചൗഹാന്റേത്

Videos similaires