ഹമാസ് വിഷയത്തിൽ കേന്ദ്ര സർക്കാർ സഭയിൽ നൽകിയ മറുപടി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഇല്ലായ്മയുടെ തെളിവെന്ന് കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ.

2023-12-11 7

Opposition MPs from Kerala said that the central government's reply in the House on the issue of Hamas is proof of the cabinet's lack of collective responsibility.