ഓസ്ട്രേലിയൻ വിസ ലഭിക്കാൻ ഇനി പാടുപെടും, മാർഗ്ഗനിർദേശം ഇങ്ങനെ

2023-12-11 13

Here is the guidelines for Indian students for going Austraila | ഓസ്ട്രേലിയ മോഹവും ഇനി എട്ടായി മടക്കി വെക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കാനഡയ്ക്ക് പിന്നാലെ വിദേശ വിദ്യാർത്ഥികൾക്കുള്ള വിസ നടപടികളിൽ വലിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങുകയാണ് ഓസ്ട്രേലിയ. ഇന്ത്യക്കാർ അടക്കമുള്ളവർക്ക് തീരുമാനം കനത്ത തിരിച്ചടിയായേക്കും.



~PR.260~ED.190~HT.24~

Videos similaires