വയനാട് വാകേരിയിൽ യുവാവിനെ കൊന്നകടുവയെ പിടികൂടാൻ നടപടികൾ ഊർജിതമാക്കി വനംവകുപ്പ്. കടുവയെ പിടികൂടാൻ കൂടും പ്രദേശത്ത് സ്ഥാപിച്ചു.