മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആക്രമിച്ചാൽ ചെറുത്തുനിൽപ്പ് തുടരുമെന്ന് DYFI സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. മുഖ്യമന്ത്രിക്കുനേരെ ഉണ്ടായ ഷൂ ഏറ് വൈകാരികമായ സംഭവമാണ്. കേരളത്തിന്റെ ക്രമസമാധാന ചുമതല DYFI യെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കാണമെന്നും KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ