DYFIക്കു മുന്നിൽ പൊലീസ് വാഴകളായെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഡി.ജി.പി ഓഫീസ് മാർച്ച് നടത്തി. മാർച്ചിൽ പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി.