ഷൂ എറിഞ്ഞ സംഭവത്തിൽ KSU സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിൽ

2023-12-11 1

പെരുമ്പാവൂരിൽ മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ KSU സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിൽ..4 പേരെയും വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Videos similaires