ജമ്മു കാശ്മീരിന് പ്രത്യേക പദവി ഇല്ല; ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ശരിവെച്ചു

2023-12-11 0

ജമ്മു കാശ്മീരിന് പ്രത്യേക പദവി ഇല്ല. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ശരിവെച്ചു. ഉത്തമബോധ്യത്തിൽ എടുത്ത തീരുമാനാണ് 370 യിലെ മാറ്റം സുപ്രീംകോടതി. രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ചു. 

Videos similaires