കരുവന്നൂർ ബാങ്കിൽ CPMന് 72 ലക്ഷം രൂപയുടെ നിക്ഷേപമെന്ന് ഇ.ഡി

2023-12-11 0

കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് 72 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ്.5 അക്കൗണ്ടുകളിലായാണ് 72 ലക്ഷം രൂപയുടെ നിക്ഷേപം. കൂടുതൽ പ്രാദേശിക സിപിഎം നേതാക്കളെ ഈ ആഴ്ച ചോദ്യം ചെയ്യുമെന്നും ഇഡി. 

Free Traffic Exchange

Videos similaires