'കടുവയെ വെടിവെച്ച് കൊല്ലണം അല്ലാതെ ഇവിടെ ജീവിക്കാൻ പറ്റില്ല'

2023-12-11 0

വയനാട് വാകേരിയിൽ യുവാവിന്റെ ജീവനെടുത്ത കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന വനംവകുപ്പിന്റെ ക്യാമറകളിലെ വിവരങ്ങളും കാൽപ്പാടുകളും പരിശോധിച്ചാകും ഇന്ന് വനംവകുപ്പിന്റെ തിരച്ചിൽ.

Videos similaires