തിരുവനന്തപുരത്ത് കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു

2023-12-11 6

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശനാണ് മരിച്ചത്.

Videos similaires